ആവർത്തനം 21:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 “രണ്ടു ഭാര്യമാരുള്ള ഒരാൾ അതിൽ ഒരുവളെ കൂടുതൽ സ്നേഹിക്കുന്നെന്നിരിക്കട്ടെ.* രണ്ടു ഭാര്യമാരിലും അയാൾക്ക് ആൺമക്കൾ ജനിക്കുന്നു. ആദ്യത്തെ മകൻ ജനിക്കുന്നതു പക്ഷേ, ഇഷ്ടം കുറവുള്ള ഭാര്യയിലാണെന്നു കരുതുക.+
15 “രണ്ടു ഭാര്യമാരുള്ള ഒരാൾ അതിൽ ഒരുവളെ കൂടുതൽ സ്നേഹിക്കുന്നെന്നിരിക്കട്ടെ.* രണ്ടു ഭാര്യമാരിലും അയാൾക്ക് ആൺമക്കൾ ജനിക്കുന്നു. ആദ്യത്തെ മകൻ ജനിക്കുന്നതു പക്ഷേ, ഇഷ്ടം കുറവുള്ള ഭാര്യയിലാണെന്നു കരുതുക.+