-
യോശുവ 9:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 തേഞ്ഞുതീർന്ന, തുന്നിപ്പിടിപ്പിച്ച ചെരിപ്പുകളാണ് അവർ കാലിലിട്ടിരുന്നത്. അവർ ധരിച്ചിരുന്ന വസ്ത്രങ്ങളാകട്ടെ കീറിപ്പറിഞ്ഞവയും. ഭക്ഷണമായി അവർ കരുതിയ അപ്പമെല്ലാം ഉണങ്ങി പൊടിയാറായിരുന്നു.
-