യോശുവ 9:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ഞങ്ങൾ ഈ വീഞ്ഞുതുരുത്തികൾ നിറച്ചപ്പോൾ അവ പുതിയവയായിരുന്നു. പക്ഷേ, ഇപ്പോൾ അവ പൊട്ടിയിരിക്കുന്നു.+ വളരെ ദൂരം യാത്ര ചെയ്തതുകൊണ്ട് ഞങ്ങളുടെ വസ്‌ത്രങ്ങൾ പഴകിക്കീറുകയും ചെരിപ്പുകൾ തേഞ്ഞുതീരുകയും ചെയ്തിരിക്കുന്നു.”
13 ഞങ്ങൾ ഈ വീഞ്ഞുതുരുത്തികൾ നിറച്ചപ്പോൾ അവ പുതിയവയായിരുന്നു. പക്ഷേ, ഇപ്പോൾ അവ പൊട്ടിയിരിക്കുന്നു.+ വളരെ ദൂരം യാത്ര ചെയ്തതുകൊണ്ട് ഞങ്ങളുടെ വസ്‌ത്രങ്ങൾ പഴകിക്കീറുകയും ചെരിപ്പുകൾ തേഞ്ഞുതീരുകയും ചെയ്തിരിക്കുന്നു.”