10 യഹോവയുടെ ആത്മാവ്+ ഒത്നീയേലിന്റെ മേൽ വന്നു, ഒത്നീയേൽ ഇസ്രായേലിനു ന്യായാധിപനായിത്തീർന്നു. ഒത്നീയേൽ യുദ്ധത്തിനു പോയപ്പോൾ മെസൊപ്പൊത്താമ്യയിലെ രാജാവായ കൂശൻ-രിശാഥയീമിനെ യഹോവ ഒത്നീയേലിന്റെ കൈയിൽ ഏൽപ്പിച്ചു; ഒത്നീയേൽ അയാളെ പരാജയപ്പെടുത്തി.