15 ഇസ്രായേല്യർ യഹോവയോടു സഹായത്തിനായി നിലവിളിച്ചപ്പോൾ+ യഹോവ ഒരു രക്ഷകനെ,+ ബന്യാമീന്യനായ+ ഗേരയുടെ മകൻ ഏഹൂദിനെ,+ അവർക്കുവേണ്ടി എഴുന്നേൽപ്പിച്ചു. ഏഹൂദ് ഒരു ഇടങ്കൈയനായിരുന്നു.+ ഒരിക്കൽ ഇസ്രായേല്യർ ഏഹൂദിന്റെ കൈവശം മോവാബുരാജാവായ എഗ്ലോനു കാഴ്‌ച കൊടുത്തയച്ചു.