-
ന്യായാധിപന്മാർ 3:22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
22 വാളിനൊപ്പം അതിന്റെ പിടിയും അകത്തേക്കു കയറിപ്പോയി. ഏഹൂദ് എഗ്ലോന്റെ വയറ്റിൽനിന്ന് വാൾ വലിച്ചൂരാഞ്ഞതുകൊണ്ട് അതിന്മേൽ കൊഴുപ്പു മൂടി; വിസർജ്യം പുറത്തുവന്നു.
-