-
ന്യായാധിപന്മാർ 3:25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 ഒടുവിൽ, അബദ്ധം പറ്റിയെന്ന് അവർക്കു മനസ്സിലായി. രാജാവ് മുറിയുടെ വാതിൽ തുറക്കുന്നില്ലെന്നു കണ്ടപ്പോൾ അവർ താക്കോൽ എടുത്ത് വാതിൽ തുറന്നു. അപ്പോൾ അതാ, അവരുടെ യജമാനൻ തറയിൽ മരിച്ചുകിടക്കുന്നു!
-