ന്യായാധിപന്മാർ 12:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 നിങ്ങൾ എന്റെ രക്ഷയ്‌ക്ക് എത്തില്ലെന്നു കണ്ടപ്പോൾ എന്റെ ജീവൻ പണയം വെച്ച് അമ്മോന്യർക്കെതിരെ ചെല്ലാൻ+ ഞാൻ തീരുമാനിച്ചു. യഹോവ അവരെ എന്റെ കൈയിൽ ഏൽപ്പിക്കുകയും ചെയ്‌തു. പിന്നെ എന്തിനാണു നിങ്ങൾ ഇപ്പോൾ എന്നോടു യുദ്ധത്തിനു വരുന്നത്?” ന്യായാധിപന്മാർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 12:3 വീക്ഷാഗോപുരം,5/15/2007, പേ. 10
3 നിങ്ങൾ എന്റെ രക്ഷയ്‌ക്ക് എത്തില്ലെന്നു കണ്ടപ്പോൾ എന്റെ ജീവൻ പണയം വെച്ച് അമ്മോന്യർക്കെതിരെ ചെല്ലാൻ+ ഞാൻ തീരുമാനിച്ചു. യഹോവ അവരെ എന്റെ കൈയിൽ ഏൽപ്പിക്കുകയും ചെയ്‌തു. പിന്നെ എന്തിനാണു നിങ്ങൾ ഇപ്പോൾ എന്നോടു യുദ്ധത്തിനു വരുന്നത്?”