-
ന്യായാധിപന്മാർ 12:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 അവർ അയാളോട്, “ഷിബ്ബോലെത്ത്” എന്നു പറയാൻ ആവശ്യപ്പെടും. പക്ഷേ ശരിയായി ഉച്ചരിക്കാൻ സാധിക്കാത്തതുകൊണ്ട് അയാൾ, “സിബ്ബോലെത്ത്” എന്നു പറയും. അപ്പോൾ അവർ അയാളെ പിടിച്ച് യോർദാന്റെ കടവിൽവെച്ച് കൊല്ലും. അങ്ങനെ, ആ സമയത്ത് 42,000 എഫ്രയീമ്യർ കൊല്ലപ്പെട്ടു.
-