-
ന്യായാധിപന്മാർ 12:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 അതിനു ശേഷം സെബുലൂന്യനായ ഏലോൻ ഇസ്രായേലിൽ ന്യായപാലനം നടത്തി. പത്തു വർഷം ഏലോൻ ഇസ്രായേലിനു ന്യായാധിപനായിരുന്നു.
-