-
ന്യായാധിപന്മാർ 16:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 “ശിംശോൻ വന്നിരിക്കുന്നു” എന്നു ഗസ്സയിലുള്ളവർക്കു വിവരം കിട്ടി. അവർ ശിംശോനെ വളഞ്ഞ് രാത്രി മുഴുവൻ നഗരകവാടത്തിൽ പതിയിരുന്നു. “നേരം പുലരുമ്പോൾ നമുക്കു ശിംശോനെ കൊല്ലാം” എന്നു പറഞ്ഞ് രാത്രി മുഴുവനും അവർ പതുങ്ങിയിരുന്നു.
-