-
ന്യായാധിപന്മാർ 16:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 അപ്പോൾ ദലീല ശിംശോനോട്: “എന്നോടു നുണ പറഞ്ഞ് അങ്ങ് എന്നെ ഒരു വിഡ്ഢിയാക്കി. അങ്ങയെ എങ്ങനെ ബന്ധിക്കാമെന്ന് എന്നോടു പറയൂ.”
-