-
ന്യായാധിപന്മാർ 16:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 ശിംശോൻ പറഞ്ഞു: “ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത ഒരു പുതിയ കയറുകൊണ്ട് അവർ എന്നെ ബന്ധിക്കുകയാണെങ്കിൽ എന്റെ ശക്തി ക്ഷയിച്ച് ഞാൻ ഒരു സാധാരണമനുഷ്യനെപ്പോലെയാകും.”
-