ന്യായാധിപന്മാർ 16:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 അതിനു ശേഷം ദലീല ശിംശോനോടു പറഞ്ഞു: “ഇതുവരെ എന്നോടു നുണ പറഞ്ഞ് അങ്ങ് എന്നെ പറ്റിച്ചു.+ ദയവായി പറയൂ, അങ്ങയെ എങ്ങനെ ബന്ധിക്കാം?” അപ്പോൾ ശിംശോൻ പറഞ്ഞു: “എന്റെ തലമുടിയുടെ ഏഴു പിന്നലുകൾ നെയ്ത്തുപാവിൽ ചേർത്ത് നെയ്‌താൽ മതി.”
13 അതിനു ശേഷം ദലീല ശിംശോനോടു പറഞ്ഞു: “ഇതുവരെ എന്നോടു നുണ പറഞ്ഞ് അങ്ങ് എന്നെ പറ്റിച്ചു.+ ദയവായി പറയൂ, അങ്ങയെ എങ്ങനെ ബന്ധിക്കാം?” അപ്പോൾ ശിംശോൻ പറഞ്ഞു: “എന്റെ തലമുടിയുടെ ഏഴു പിന്നലുകൾ നെയ്ത്തുപാവിൽ ചേർത്ത് നെയ്‌താൽ മതി.”