-
ന്യായാധിപന്മാർ 16:26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
26 കൈക്കു പിടിച്ചിരുന്ന ആൺകുട്ടിയോടു ശിംശോൻ പറഞ്ഞു: “കെട്ടിടത്തെ താങ്ങിനിറുത്തുന്ന തൂണുകളിൽ എന്നെയൊന്നു തൊടുവിക്കുക; ഞാൻ അവയിൽ ചാരിനിൽക്കട്ടെ.”
-