-
1 ശമുവേൽ 1:23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 അപ്പോൾ, ഹന്നയുടെ ഭർത്താവായ എൽക്കാന പറഞ്ഞു: “ഉചിതമെന്നു തോന്നുന്നതു നീ ചെയ്തുകൊള്ളുക. കുട്ടിയുടെ മുലകുടി നിറുത്തുന്നതുവരെ നീ വീട്ടിൽത്തന്നെ കഴിഞ്ഞുകൊള്ളൂ. നിന്റെ ആഗ്രഹം യഹോവ സാധിച്ചുതരട്ടെ.” അതുകൊണ്ട്, മുലകുടി നിറുത്തുന്ന സമയംവരെ ഹന്ന കുഞ്ഞിനെയും നോക്കി വീട്ടിൽത്തന്നെ കഴിഞ്ഞു.
-