-
1 ശമുവേൽ 10:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 അവിടെനിന്ന് യാത്ര തുടർന്ന് താബോരിലെ വലിയ വൃക്ഷത്തിന്റെ അടുത്തുവരെ ചെല്ലുക. അവിടെവെച്ച്, ബഥേലിൽ+ സത്യദൈവത്തിന്റെ അടുത്തേക്കു പോകുന്ന മൂന്നു പുരുഷന്മാരെ കണ്ടുമുട്ടും. ഒന്നാമന്റെ കൈയിൽ മൂന്നു കോലാട്ടിൻകുട്ടികളും രണ്ടാമന്റെ കൈയിൽ മൂന്ന് അപ്പവും മൂന്നാമന്റെ കൈയിൽ ഒരു വലിയ ഭരണി വീഞ്ഞും ഉണ്ടായിരിക്കും.
-