1 ശമുവേൽ 10:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 രാജാക്കന്മാർക്കു ന്യായമായി അവകാശപ്പെടാവുന്ന+ സംഗതികളെക്കുറിച്ച് ശമുവേൽ ജനത്തോടു പറയുകയും അത് ഒരു പുസ്തകത്തിലെഴുതി യഹോവയുടെ സന്നിധിയിൽ വെക്കുകയും ചെയ്‌തു. തുടർന്ന്, ശമുവേൽ ജനത്തെ മുഴുവൻ അവരവരുടെ വീട്ടിലേക്കു പറഞ്ഞയച്ചു.
25 രാജാക്കന്മാർക്കു ന്യായമായി അവകാശപ്പെടാവുന്ന+ സംഗതികളെക്കുറിച്ച് ശമുവേൽ ജനത്തോടു പറയുകയും അത് ഒരു പുസ്തകത്തിലെഴുതി യഹോവയുടെ സന്നിധിയിൽ വെക്കുകയും ചെയ്‌തു. തുടർന്ന്, ശമുവേൽ ജനത്തെ മുഴുവൻ അവരവരുടെ വീട്ടിലേക്കു പറഞ്ഞയച്ചു.