1 ശമുവേൽ 15:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 പക്ഷേ, ശൗൽ ശമുവേലിനോടു പറഞ്ഞു: “പക്ഷേ, യഹോവ പറഞ്ഞതു ഞാൻ അനുസരിച്ചല്ലോ! യഹോവ എന്നെ ഏൽപ്പിച്ച ദൗത്യം നിറവേറ്റാൻ ഞാൻ പോയി. ഞാൻ അമാലേക്കുരാജാവായ ആഗാഗിനെ പിടിച്ചുകൊണ്ടുവന്നു. അമാലേക്യരെയോ ഞാൻ നിശ്ശേഷം നശിപ്പിച്ചു.+
20 പക്ഷേ, ശൗൽ ശമുവേലിനോടു പറഞ്ഞു: “പക്ഷേ, യഹോവ പറഞ്ഞതു ഞാൻ അനുസരിച്ചല്ലോ! യഹോവ എന്നെ ഏൽപ്പിച്ച ദൗത്യം നിറവേറ്റാൻ ഞാൻ പോയി. ഞാൻ അമാലേക്കുരാജാവായ ആഗാഗിനെ പിടിച്ചുകൊണ്ടുവന്നു. അമാലേക്യരെയോ ഞാൻ നിശ്ശേഷം നശിപ്പിച്ചു.+