1 ശമുവേൽ 15:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 “അമാലേക്കുരാജാവായ ആഗാഗിനെ എന്റെ അടുത്ത് കൊണ്ടുവരൂ” എന്നു ശമുവേൽ പറഞ്ഞു. പക്ഷേ, ‘മരണഭീഷണി ഒഴിഞ്ഞുപോയി’ എന്നു കരുതിയിരിക്കുകയായിരുന്ന ആഗാഗ് മടിച്ചുമടിച്ചാണു* ശമുവേലിന്റെ അടുത്തേക്കു ചെന്നത്.
32 “അമാലേക്കുരാജാവായ ആഗാഗിനെ എന്റെ അടുത്ത് കൊണ്ടുവരൂ” എന്നു ശമുവേൽ പറഞ്ഞു. പക്ഷേ, ‘മരണഭീഷണി ഒഴിഞ്ഞുപോയി’ എന്നു കരുതിയിരിക്കുകയായിരുന്ന ആഗാഗ് മടിച്ചുമടിച്ചാണു* ശമുവേലിന്റെ അടുത്തേക്കു ചെന്നത്.