1 ശമുവേൽ 16:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ബലിയർപ്പണത്തിനു യിശ്ശായിയെയും ക്ഷണിക്കുക. നീ എന്തു ചെയ്യണമെന്ന് അപ്പോൾ ഞാൻ നിന്നെ അറിയിക്കും. ഞാൻ കാണിച്ചുതരുന്നവനെ നീ എനിക്കുവേണ്ടി അഭിഷേകം ചെയ്യണം.”+
3 ബലിയർപ്പണത്തിനു യിശ്ശായിയെയും ക്ഷണിക്കുക. നീ എന്തു ചെയ്യണമെന്ന് അപ്പോൾ ഞാൻ നിന്നെ അറിയിക്കും. ഞാൻ കാണിച്ചുതരുന്നവനെ നീ എനിക്കുവേണ്ടി അഭിഷേകം ചെയ്യണം.”+