1 ശമുവേൽ 20:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 അപ്പോൾ ദാവീദ് യോനാഥാനോടു പറഞ്ഞു: “നാളെ കറുത്ത വാവാണ്;+ ഞാനും രാജാവിന്റെകൂടെ ഭക്ഷണത്തിന് ഇരിക്കേണ്ടതാണല്ലോ. അങ്ങ് എന്നെ പോകാൻ അനുവദിക്കണം. മറ്റന്നാൾ വൈകുന്നേരംവരെ ഞാൻ വയലിൽ ഒളിച്ചിരിക്കും.
5 അപ്പോൾ ദാവീദ് യോനാഥാനോടു പറഞ്ഞു: “നാളെ കറുത്ത വാവാണ്;+ ഞാനും രാജാവിന്റെകൂടെ ഭക്ഷണത്തിന് ഇരിക്കേണ്ടതാണല്ലോ. അങ്ങ് എന്നെ പോകാൻ അനുവദിക്കണം. മറ്റന്നാൾ വൈകുന്നേരംവരെ ഞാൻ വയലിൽ ഒളിച്ചിരിക്കും.