6 എന്റെ അസാന്നിധ്യം അങ്ങയുടെ അപ്പന്റെ ശ്രദ്ധയിൽപ്പെട്ടാൽ ഇങ്ങനെ പറയുക: ‘സ്വന്തം നഗരമായ ബേത്ത്ലെഹെം വരെ പെട്ടെന്നൊന്നു പോയിവരാൻ അനുവദിക്കേണമേ എന്നു ദാവീദ് എന്നോടു കേണപേക്ഷിച്ചു.+ ദാവീദിന്റെ കുടുംബക്കാർക്കെല്ലാം അവിടെ ഒരു വാർഷികബലിയുണ്ടത്രേ.’+