-
1 ശമുവേൽ 20:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 അപ്പോൾ, ദാവീദ് യോനാഥാനോടു പറഞ്ഞു: “അങ്ങയുടെ അപ്പൻ പരുഷമായി പ്രതികരിച്ചാലോ? അക്കാര്യം ആര് എന്നെ അറിയിക്കും?”
-