1 ശമുവേൽ 20:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 ദാവീദിനു തന്നോടുള്ള സ്നേഹത്തെച്ചൊല്ലി യോനാഥാൻ ദാവീദിനെക്കൊണ്ട് വീണ്ടും സത്യം ചെയ്യിച്ചു. കാരണം, യോനാഥാൻ ദാവീദിനെ ജീവനു തുല്യം സ്നേഹിച്ചിരുന്നു.+
17 ദാവീദിനു തന്നോടുള്ള സ്നേഹത്തെച്ചൊല്ലി യോനാഥാൻ ദാവീദിനെക്കൊണ്ട് വീണ്ടും സത്യം ചെയ്യിച്ചു. കാരണം, യോനാഥാൻ ദാവീദിനെ ജീവനു തുല്യം സ്നേഹിച്ചിരുന്നു.+