1 ശമുവേൽ 20:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 33 ഉടനെ ശൗൽ യോനാഥാനെ കൊല്ലാൻ യോനാഥാനു നേരെ കുന്തം എറിഞ്ഞു.+ അപ്പോൾ, അപ്പൻ ദാവീദിനെ കൊല്ലാൻ തീരുമാനിച്ചുറച്ചിരിക്കുന്നെന്നു യോനാഥാനു മനസ്സിലായി.+
33 ഉടനെ ശൗൽ യോനാഥാനെ കൊല്ലാൻ യോനാഥാനു നേരെ കുന്തം എറിഞ്ഞു.+ അപ്പോൾ, അപ്പൻ ദാവീദിനെ കൊല്ലാൻ തീരുമാനിച്ചുറച്ചിരിക്കുന്നെന്നു യോനാഥാനു മനസ്സിലായി.+