-
1 ശമുവേൽ 21:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 അപ്പോൾ ദാവീദ് പുരോഹിതനായ അഹിമേലെക്കിനോടു പറഞ്ഞു: “ഒരു പ്രത്യേകകാര്യം ചെയ്യാൻ രാജാവ് എന്നെ ഏൽപ്പിച്ചിട്ടുണ്ട്. പക്ഷേ, ‘ഞാൻ നിന്നെ ഏൽപ്പിച്ച ഈ ദൗത്യത്തെക്കുറിച്ചോ നിനക്കു തന്ന നിർദേശങ്ങളെക്കുറിച്ചോ ആരും അറിയരുത്’ എന്ന് അദ്ദേഹം എന്നോടു പറഞ്ഞിരിക്കുന്നു. എവിടെവെച്ച് കൂടിക്കാണാമെന്നു ഞാൻ എന്റെ ആളുകളുമായി പറഞ്ഞൊത്തിട്ടുണ്ട്.
-