23 ഇങ്ങനെ പ്രാർഥിച്ചു: “ഇസ്രായേലിന്റെ ദൈവമായ യഹോവേ, മീതെ സ്വർഗത്തിലും താഴെ ഭൂമിയിലും അങ്ങയെപ്പോലെ വേറെ ഒരു ദൈവവുമില്ലല്ലോ!+ മുഴുഹൃദയത്തോടെ അങ്ങയുടെ മുമ്പാകെ നടക്കുന്ന ദാസരോട്+ അങ്ങ് ഉടമ്പടി പാലിക്കുകയും അചഞ്ചലമായ സ്നേഹം+ കാണിക്കുകയും ചെയ്യുന്നു.