1 രാജാക്കന്മാർ 8:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 കരുണയ്‌ക്കുവേണ്ടിയുള്ള അടിയന്റെ അപേക്ഷയും ഈ സ്ഥലത്തിനു നേരെ തിരിഞ്ഞ് ഇസ്രായേൽ ജനം നടത്തുന്ന യാചനയും കേൾക്കേണമേ. അങ്ങയുടെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന്+ കേട്ട് ഞങ്ങളോടു ക്ഷമിക്കേണമേ.+ 1 രാജാക്കന്മാർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 8:30 ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 123 ഉണരുക!,7/2011, പേ. 26
30 കരുണയ്‌ക്കുവേണ്ടിയുള്ള അടിയന്റെ അപേക്ഷയും ഈ സ്ഥലത്തിനു നേരെ തിരിഞ്ഞ് ഇസ്രായേൽ ജനം നടത്തുന്ന യാചനയും കേൾക്കേണമേ. അങ്ങയുടെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന്+ കേട്ട് ഞങ്ങളോടു ക്ഷമിക്കേണമേ.+