-
1 രാജാക്കന്മാർ 20:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 അപ്പോൾ ഇസ്രായേൽരാജാവ് ദേശത്തെ എല്ലാ മൂപ്പന്മാരെയും വിളിച്ചുകൂട്ടി ഇങ്ങനെ പറഞ്ഞു: “ആ മനുഷ്യൻ നമുക്ക് ആപത്തു വരുത്താൻ തീരുമാനിച്ചുറച്ചിരിക്കുകയാണ്. അയാൾ എന്റെ ഭാര്യമാരെയും ആൺമക്കളെയും എന്റെ സ്വർണവും വെള്ളിയും എനിക്കുള്ള സകലവും ആവശ്യപ്പെട്ടു; ഞാൻ അത് എതിർത്തില്ല.”
-