-
1 രാജാക്കന്മാർ 20:34വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
34 ബൻ-ഹദദ് പറഞ്ഞു: “എന്റെ അപ്പൻ അങ്ങയുടെ അപ്പന്റെ കൈയിൽനിന്ന് പിടിച്ചെടുത്ത നഗരങ്ങൾ ഞാൻ തിരിച്ചുതരാം. എന്റെ അപ്പൻ ശമര്യയിൽ ചെയ്തതുപോലെ അങ്ങയ്‌ക്കും ദമസ്കൊസിൽ കച്ചവടച്ചന്തകൾ തുടങ്ങാം.”
അപ്പോൾ ആഹാബ് പറഞ്ഞു: “ഈ കരാറിന്റെ* അടിസ്ഥാനത്തിൽ ഞാൻ നിന്നെ വിട്ടയയ്ക്കാം.”
അങ്ങനെ ആഹാബ് ബൻ-ഹദദുമായി ഒരു കരാർ ഉണ്ടാക്കി അയാളെ വിട്ടയച്ചു.
-