-
1 രാജാക്കന്മാർ 20:39വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
39 രാജാവ് അതുവഴി കടന്നുപോയപ്പോൾ പ്രവാചകൻ രാജാവിനോട് ഇങ്ങനെ വിളിച്ചുപറഞ്ഞു: “യുദ്ധം മുറുകിയ സമയത്ത് അടിയൻ പോർക്കളത്തിലേക്കു ചെന്നു. അപ്പോൾ ഒരാൾ മറ്റൊരാളെയുംകൊണ്ട് വന്ന് എന്നോട് ഇങ്ങനെ പറഞ്ഞു: ‘ഈ മനുഷ്യൻ രക്ഷപ്പെടാതെ നോക്കുക. ഇവനെ കാണാതായാൽ ഇവന്റെ ജീവനു പകരം നിന്റെ ജീവൻ നൽകേണ്ടിവരും.+ അല്ലെങ്കിൽ പിഴയായി ഒരു താലന്തു* വെള്ളി തരേണ്ടിവരും.’
-