-
2 രാജാക്കന്മാർ 5:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 അപ്പോൾ അയാളുടെ ഭൃത്യന്മാർ അടുത്ത് ചെന്ന് പറഞ്ഞു: “പിതാവേ, ആ പ്രവാചകൻ എന്തെങ്കിലും വലിയൊരു കാര്യമാണ് അങ്ങയോടു പറഞ്ഞിരുന്നതെങ്കിൽ അങ്ങ് അതു ചെയ്യുമായിരുന്നില്ലേ? അങ്ങനെയെങ്കിൽ, ‘കുളിച്ച് ശുദ്ധനാകുക’ എന്നു പറഞ്ഞ ഈ ചെറിയൊരു കാര്യം അങ്ങയ്ക്ക് ഒന്നു ചെയ്തുനോക്കിക്കൂടേ?”
-