-
2 രാജാക്കന്മാർ 5:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
21 അങ്ങനെ ഗേഹസി നയമാന്റെ പിന്നാലെ ചെന്നു. ആരോ പുറകേ ഓടിവരുന്നതു കണ്ടപ്പോൾ നയമാൻ രഥത്തിൽനിന്ന് ഇറങ്ങി. അയാൾ ചോദിച്ചു: “എന്താണു കാര്യം, എന്തു പറ്റി?”
-