-
2 രാജാക്കന്മാർ 6:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 അവർ മരം വെട്ടിക്കൊണ്ടിരിക്കുമ്പോൾ ഒരാളുടെ കോടാലി പിടിയിൽനിന്ന് തെറിച്ച് വെള്ളത്തിൽ പോയി. “അയ്യോ, എന്റെ യജമാനനേ, അതു കടം വാങ്ങിയതായിരുന്നു!” എന്നു പറഞ്ഞ് അയാൾ കരഞ്ഞു.
-