2 രാജാക്കന്മാർ 6:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 പിന്നീട് സിറിയയിലെ രാജാവ് ഇസ്രായേലിനോടു യുദ്ധത്തിനു വന്നു.+ സേവകരുമായി കൂടിയാലോചിച്ചശേഷം അയാൾ പറഞ്ഞു: “ഞാൻ നിങ്ങളോടൊപ്പം ഇന്ന സ്ഥലത്ത് പാളയമടിക്കും.”
8 പിന്നീട് സിറിയയിലെ രാജാവ് ഇസ്രായേലിനോടു യുദ്ധത്തിനു വന്നു.+ സേവകരുമായി കൂടിയാലോചിച്ചശേഷം അയാൾ പറഞ്ഞു: “ഞാൻ നിങ്ങളോടൊപ്പം ഇന്ന സ്ഥലത്ത് പാളയമടിക്കും.”