2 രാജാക്കന്മാർ 6:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ഇത് അറിഞ്ഞപ്പോൾ സിറിയയിലെ രാജാവിന്റെ* കോപം ആളിക്കത്തി. അയാൾ സേവകരെ വിളിച്ചുകൂട്ടി അവരോടു ചോദിച്ചു: “പറയൂ, നമ്മളിൽ ആരാണ് ഇസ്രായേൽരാജാവിന്റെ പക്ഷംചേർന്നിരിക്കുന്നത്?”
11 ഇത് അറിഞ്ഞപ്പോൾ സിറിയയിലെ രാജാവിന്റെ* കോപം ആളിക്കത്തി. അയാൾ സേവകരെ വിളിച്ചുകൂട്ടി അവരോടു ചോദിച്ചു: “പറയൂ, നമ്മളിൽ ആരാണ് ഇസ്രായേൽരാജാവിന്റെ പക്ഷംചേർന്നിരിക്കുന്നത്?”