2 രാജാക്കന്മാർ 6:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 പക്ഷേ എലീശ പറഞ്ഞു: “അവരെ നീ കൊല്ലരുത്. വില്ലുകൊണ്ടും വാളുകൊണ്ടും ബന്ദികളായി പിടിച്ചുകൊണ്ടുവരുന്നവരെ നീ കൊല്ലാറുണ്ടോ? അവർക്ക് അപ്പവും വെള്ളവും കൊടുക്കുക.+ അവർ തിന്നുകുടിച്ച് അവരുടെ യജമാനന്റെ അടുത്തേക്കു മടങ്ങിപ്പോകട്ടെ.”
22 പക്ഷേ എലീശ പറഞ്ഞു: “അവരെ നീ കൊല്ലരുത്. വില്ലുകൊണ്ടും വാളുകൊണ്ടും ബന്ദികളായി പിടിച്ചുകൊണ്ടുവരുന്നവരെ നീ കൊല്ലാറുണ്ടോ? അവർക്ക് അപ്പവും വെള്ളവും കൊടുക്കുക.+ അവർ തിന്നുകുടിച്ച് അവരുടെ യജമാനന്റെ അടുത്തേക്കു മടങ്ങിപ്പോകട്ടെ.”