-
2 രാജാക്കന്മാർ 6:27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
27 അപ്പോൾ രാജാവ് അവളോട്: “യഹോവ നിന്നെ സഹായിക്കുന്നില്ലെങ്കിൽ ഞാൻ എങ്ങനെയാണു നിന്നെ സഹായിക്കുക? എന്റെ കൈയിൽ ധാന്യമോ വീഞ്ഞോ എണ്ണയോ ഉണ്ടെന്നാണോ നീ കരുതുന്നത്?”
-