2 രാജാക്കന്മാർ 6:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 അങ്ങനെ ഞങ്ങൾ എന്റെ മകനെ പുഴുങ്ങിത്തിന്നു.+ പിറ്റേന്ന് ഞാൻ ഈ സ്ത്രീയോട്, ‘നിന്റെ മകനെ കൊണ്ടുവരൂ, നമുക്ക് അവനെ തിന്നാം’ എന്നു പറഞ്ഞു. പക്ഷേ ഇവൾ അവനെ ഒളിപ്പിച്ചുകളഞ്ഞു.”
29 അങ്ങനെ ഞങ്ങൾ എന്റെ മകനെ പുഴുങ്ങിത്തിന്നു.+ പിറ്റേന്ന് ഞാൻ ഈ സ്ത്രീയോട്, ‘നിന്റെ മകനെ കൊണ്ടുവരൂ, നമുക്ക് അവനെ തിന്നാം’ എന്നു പറഞ്ഞു. പക്ഷേ ഇവൾ അവനെ ഒളിപ്പിച്ചുകളഞ്ഞു.”