-
2 രാജാക്കന്മാർ 6:32വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
32 എലീശ അപ്പോൾ മൂപ്പന്മാരോടൊപ്പം* സ്വന്തം വീട്ടിൽ ഇരിക്കുകയായിരുന്നു. രാജാവ് ഒരാളെ തനിക്കു മുമ്പായി പ്രവാചകന്റെ അടുത്തേക്ക് അയച്ചു. എന്നാൽ ആ ദൂതൻ എത്തുന്നതിനു മുമ്പ് എലീശ മൂപ്പന്മാരോടു പറഞ്ഞു: “എന്റെ തലയെടുക്കാൻ ആ കൊലയാളിയുടെ മകൻ+ ആളയച്ചിരിക്കുന്നതു കണ്ടോ? ആ ദൂതൻ വരുമ്പോൾ നിങ്ങൾ വാതിൽ അടച്ചുപിടിച്ച് അയാളെ തടഞ്ഞുനിറുത്തണം. അയാളുടെ പുറകിൽ കേൾക്കുന്നത് അയാളുടെ യജമാനന്റെ കാലൊച്ചയല്ലേ?”
-