-
2 രാജാക്കന്മാർ 6:33വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
33 എലീശ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ ആ ദൂതൻ അവിടെ എത്തി. “ഈ ദുരന്തം യഹോവ വരുത്തിയതാണ്, ഇനി ഞാൻ എന്തിന് യഹോവയ്ക്കുവേണ്ടി കാത്തിരിക്കണം” എന്നു രാജാവ് പറഞ്ഞു.
-