1 ദിനവൃത്താന്തം 1:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 33 മിദ്യാന്റെ ആൺമക്കൾ: ഏഫ,+ ഏഫെർ, ഹാനോക്ക്, അബീദ, എൽദ. ഇവരെല്ലാമാണു കെതൂറയുടെ ആൺമക്കൾ.