1 ദിനവൃത്താന്തം 2:55 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 55 യബ്ബേസിൽ താമസിച്ചിരുന്ന പകർപ്പെഴുത്തുകാരുടെ കുടുംബങ്ങൾ തിരാത്യരും ശിമെയാത്യരും സൂഖാത്യരും ആയിരുന്നു. രേഖാബുഭവനത്തിന്റെ+ അപ്പനായ ഹമാത്തിൽനിന്ന് ഉത്ഭവിച്ച കേന്യർ+ ഇവരായിരുന്നു.
55 യബ്ബേസിൽ താമസിച്ചിരുന്ന പകർപ്പെഴുത്തുകാരുടെ കുടുംബങ്ങൾ തിരാത്യരും ശിമെയാത്യരും സൂഖാത്യരും ആയിരുന്നു. രേഖാബുഭവനത്തിന്റെ+ അപ്പനായ ഹമാത്തിൽനിന്ന് ഉത്ഭവിച്ച കേന്യർ+ ഇവരായിരുന്നു.