-
1 ദിനവൃത്താന്തം 12:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 ഒന്നാം മാസം യോർദാൻ നദി കരകവിഞ്ഞ് ഒഴുകുമ്പോൾ അതു കുറുകെ കടന്ന് സമതലപ്രദേശത്ത് താമസിച്ചിരുന്നവരെയെല്ലാം കിഴക്കോട്ടും പടിഞ്ഞാറോട്ടും ഓടിച്ചുകളഞ്ഞത് ഇവരാണ്.
-