1 ദിനവൃത്താന്തം 12:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 ശൗലിന്റെ സഹോദരന്മാരായ ബന്യാമീന്യരിൽനിന്ന്+ 3,000 പേർ. അവരിൽ ഭൂരിഭാഗവും മുമ്പ് ശൗലിന്റെ ഭവനത്തിനു കാവൽ നിന്നവരായിരുന്നു.
29 ശൗലിന്റെ സഹോദരന്മാരായ ബന്യാമീന്യരിൽനിന്ന്+ 3,000 പേർ. അവരിൽ ഭൂരിഭാഗവും മുമ്പ് ശൗലിന്റെ ഭവനത്തിനു കാവൽ നിന്നവരായിരുന്നു.