2 ദിനവൃത്താന്തം 24:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 തുടർന്ന്, വിജനഭൂമിയിൽവെച്ച് സത്യദൈവത്തിന്റെ ദാസനായ മോശ ഇസ്രായേല്യരുടെ മേൽ ചുമത്തിയ വിശുദ്ധനികുതി+ യഹോവയുടെ മുമ്പാകെ കൊണ്ടുവരണമെന്ന് അവർ യഹൂദയിലും യരുശലേമിലും വിളംബരം ചെയ്‌തു.
9 തുടർന്ന്, വിജനഭൂമിയിൽവെച്ച് സത്യദൈവത്തിന്റെ ദാസനായ മോശ ഇസ്രായേല്യരുടെ മേൽ ചുമത്തിയ വിശുദ്ധനികുതി+ യഹോവയുടെ മുമ്പാകെ കൊണ്ടുവരണമെന്ന് അവർ യഹൂദയിലും യരുശലേമിലും വിളംബരം ചെയ്‌തു.