2 ദിനവൃത്താന്തം 24:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 സത്യദൈവത്തോടും ദൈവഭവനത്തോടും ഉള്ള ബന്ധത്തിൽ യഹോയാദ ഇസ്രായേലിൽ ധാരാളം നല്ല കാര്യങ്ങൾ ചെയ്‌തതുകൊണ്ട്+ അവർ യഹോയാദയെ ദാവീദിന്റെ നഗരത്തിൽ രാജാക്കന്മാരുടെകൂടെ അടക്കം ചെയ്‌തു.+
16 സത്യദൈവത്തോടും ദൈവഭവനത്തോടും ഉള്ള ബന്ധത്തിൽ യഹോയാദ ഇസ്രായേലിൽ ധാരാളം നല്ല കാര്യങ്ങൾ ചെയ്‌തതുകൊണ്ട്+ അവർ യഹോയാദയെ ദാവീദിന്റെ നഗരത്തിൽ രാജാക്കന്മാരുടെകൂടെ അടക്കം ചെയ്‌തു.+