27 യഹോവാശിന് എതിരെ നടത്തിയ പ്രഖ്യാപനങ്ങളെക്കുറിച്ചും യഹോവാശിന്റെ ആൺമക്കളെക്കുറിച്ചും+ യഹോവാശ് സത്യദൈവത്തിന്റെ ഭവനം പുതുക്കിപ്പണിതതിനെക്കുറിച്ചും+ രാജാക്കന്മാരുടെ പുസ്തകത്തിലെ വിവരണങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. യഹോവാശിന്റെ മകൻ അമസ്യ അടുത്ത രാജാവായി.