-
എസ്ര 1:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 അവരുടെ ചുറ്റും താമസിച്ചിരുന്നവർ സ്വമനസ്സാലെയുള്ള കാഴ്ചകൾ, വളർത്തുമൃഗങ്ങൾ, സ്വർണവും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങൾ, മറ്റു സാധനസാമഗ്രികൾ, വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ നൽകി അവരെ സഹായിച്ചു.
-